"Welcome to Prabhath Books, Since 1952"
What are you looking for?

അനുഭവങ്ങളുടെ ചെപ്പ് തുറക്കുമ്പോൾ

4 reviews

ആടയാഭരണങ്ങൾ ഏതുമില്ലാത്ത ശുദ്ധമലയാളത്തിൽ നേരനുഭവങ്ങളുടെ കൊച്ചുകാഴ്ചകളൊരുക്കി വലിയ ജീവിതവീക്ഷണം ആവിഷ്ക്കരിക്കുന്ന സവിശേഷ കൃതി. സാധാരണജനങ്ങളുമായി ഏറ്റവും അടുത്തിടപഴകുന്ന സർക്കാർ സംവിധാനമായ ട്രാൻസ്പോർട്ട് വകുപ്പിലെ നിസ്വാർഥ സേവനത്തിലൂടെ കൈവന്ന അപൂർവ്വ അനുഭവങ്ങളാണിങ്ങനെ ചെപ്പിൽ ഒളിപ്പിച്ചിരിക്കുന്നത്. സത്യസന്ധമായ ആവിഷ്കാരവും ആത്മാർഥത മുറ്റി നിൽക്കുന്ന സമീപനവും അയത്നലളിതമായ വായന ഒരുക്കുന്നു. ഏറെ വ്യത്യസ്തമായ ഓർമ്മക്കുറിപ്പിലൂടെ മറ്റൊരു ലോകം അനുവാചകർക്കുമുമ്പിൽ അനാവൃതമാക്കുന്ന അസാധാരണ ഗ്രന്ഥം - "അനുഭവങ്ങളുടെ ചെപ്പ് തുറക്കുമ്പോൾ'.


180 200-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support